tag:blogger.com,1999:blog-6142298528652845637.post848567454470994854..comments2012-03-29T07:02:41.687-07:00Comments on എടുത്തുചാട്ടം..: എന്റെ കുട്ടിക്കാലംഹരി....http://www.blogger.com/profile/17133057562012076191noreply@blogger.comBlogger1125tag:blogger.com,1999:blog-6142298528652845637.post-4224829450826413982009-12-29T21:43:47.550-08:002009-12-29T21:43:47.550-08:00പ്രിയ പെട്ട ഹരിക്കുട്ടാ ,
ചെറുപ്പ കാലത്തെ ഓര്‍മകള്‍...പ്രിയ പെട്ട ഹരിക്കുട്ടാ ,<br />ചെറുപ്പ കാലത്തെ ഓര്‍മകള്‍ വളരെ നന്നായി എഴുതി . ഏത്ത പ്പഴം വിഴുങ്ങിയ ആ നില്‍പ്പ് ഓര്‍ത്തപ്പോള്‍ ചിരി വന്നു . കൊമ്പന് സ്രാവിനെയും പിടിച്ചു കൊണ്ട് വരുന്ന ആ സന്ദര്‍ഭവും വളരെ നന്നായി . 24 മണിക്കൂറും വെള്ളത്തില്‍ കിടക്കുന്ന മീന്‍ ഇങ്ങനെ നാറാന്‍ തുടങ്ങിയാല്‍ നമ്മള് എന്ത് ചെയ്യും?. വളരെ ന്യായമായ സംശയം തന്നെ . തുടര്‍ന്നെഴുതുക.<br />ആശംസകള്‍ ,<br />പുസ്തകപ്പുഴു.പുസ്തകപുഴുhttps://www.blogger.com/profile/06031035099100856068noreply@blogger.com